Nidheeshvjd's Blog

ജൂണ്‍ 21, 2009

കാപട്യം

Filed under: നർമ്മം — ഗന്ധർവൻ @ 12:23 pm
Tags:

കാപട്യങ്ങളുടെ ഈ ലോകത്ത്‌ ഒരു നല്ല ഹൃദയമുണ്ടായതാണ്‌ ഞാൻ ചെയ്ത കുറ്റം.എന്താണെന്നല്ലേ?എന്റെ കാമുകി എന്നെ ചതിച്ചു.അവളെന്നെ വിട്ട്പോയി.കാര്യം ചോദിച്ചപ്പോൾ അവൾ പറയുകയാണ്‌ അവൾക്ക്‌ ഇനിയും എന്റെ ഭാര്യയേയും കുട്ടികളേയും ചതിക്കാനാവില്ലെന്ന്…

Advertisements

1 അഭിപ്രായം »

  1. അവടെ ഭര്‍ത്താവാ ഞാന്‍. അവളു പോയപോലെ തിരിച്ചെത്തീയിരിക്കുന്നു എന്‍റെ കഷ്ടകാലം തൂടങ്ങി ചെങ്ങായി ഈ പണി വേണ്ടായിരുന്നു ട്ടാ….

    Comment by santhosh pallassana — ജൂണ്‍ 21, 2009 @ 4:48 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: